travel ban

Web Desk 2 years ago
International

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ശ്രീലങ്ക

കൊവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പോകരുതെന്ന് പൌരന്മാര്‍ക്ക് യുഎസ് വീണ്ടും നിര്‍ദേശം നല്‍കി. ഇന്നലെ മാത്രം രാജ്യത്ത് 4,12,262 പുതിയ കൊവിഡ്‌ കേസുകളും, 3,980 കൊവിഡ്‌ മരണങ്ങളുമാണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

More
More
Web Desk 2 years ago
International

ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് വിലക്ക്, ലംഘിച്ചാല്‍ പിഴയും ജയില്‍ ശിക്ഷയും- ഓസ്‌ട്രേലിയ

മെയ് മൂന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നിയമം ലംഘിക്കുന്നവര്‍ക്ക് 66,000 ഡോളര്‍ പിഴയോ അഞ്ച് വര്‍ഷം വരെ തടവോ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി ഗ്രേഗ് ഹണ്ട് പറഞ്ഞു

More
More
international desk 4 years ago
Gulf

കൊറോണ: ദുബായ് വിസ അടിക്കുന്നത് നിര്‍ത്തുന്നു

. ഈമാസം 17- ന് ശേഷം പുതിയ വിസയില്‍ ആളുകള്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശിക്കാനാവില്ല. എന്നാല്‍ 17- നകം വിസയെടുക്കുന്നതിന് തടസ്സ്മുണ്ടാവില്ല. വിസ ലഭിക്കുന്നവര്‍ അവര്‍ പുറപ്പെടുന്ന കേന്ദ്രങ്ങളില്‍ നിന്ന് കൊറോണാ ബാധിതരല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം.

More
More
web desk 4 years ago
Keralam

ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചു - കൊറോണാ ബാധിതനായ ബ്രിട്ടിഷ് പൌരനേയും യാത്രക്കാരെയും തിരിച്ചിറക്കി

അധികൃതരുടെ കണ്ണുവെട്ടിച്ച്‌ കൊച്ചി വിമാനത്താവളം വഴി ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരനെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി.ഇയാള്‍ കയറിയ വിമാനത്തിലുണ്ടായിരുന്ന 270 - യാത്രക്കാരെയും തിരിച്ചിറക്കി നിരീക്ഷണത്തിലേക്ക് മാറ്റി.

More
More
national desk 4 years ago
National

കൊറോണയെ ഇന്ത്യ ദുരന്തമായി പ്രഖ്യാപിച്ചു

: കൊറോണയെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ഇന്ത്യ ദുരന്തമായി പ്രഖ്യാപിച്ചു. കൊറോണ ജാഗ്രത ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണിത്

More
More
web desk 4 years ago
Keralam

സംസ്ഥാനത്ത് മൂന്നുപേര്‍ക്കുകൂടി കൊറോണ; രോഗികളുടെ എണ്ണം 19. സര്‍വകക്ഷിയോഗം 16-ന്

കൊറോണാ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗം ഈ മാസം 16 -ന് തിരുവനന്തപുരത്ത് ചേരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.മാസ്ക്റ്റ് ഹോട്ടലില്‍ വൈകീട്ട് 4-മണിക്കായിരിക്കും യോഗം നടക്കുക.

More
More
national desk 4 years ago
National

കൊറോണ: രോഗബാധിതര്‍ 81, നിരീക്ഷണത്തില്‍ 42,000 - ഇന്ത്യയില്‍ ആരോഗ്യ അടിയന്തരാവസ്ഥ ഇല്ല

രോഗം ബാധിച്ചവരില്‍ 61- പേര്‍ ഇന്ത്യാക്കാരും 16-പേര്‍ ഇറ്റലിക്കാരും ഒരാല്‍ കനേഡിയനുമാണ്.നിലവിലുള്ള രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തില്‍ വെയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. 4000 -ത്തോളം പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.ഇവരെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

More
More
business desk 4 years ago
Keralam

സ്വര്‍ണ്ണ വിലയില്‍ റെക്കോര്‍ഡ്‌ ഇടിവ്

വെള്ളിയാഴ്ച മാത്രം സ്വര്‍ണ്ണം പവനുമേല്‍ 1200 - രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ റെക്കോര്‍ഡ്‌ ഭേദിച്ച് കുതിച്ച സ്വര്‍ണ്ണത്തിന്‍റെ വില പവന് 30, 600-രൂപയായി കുറഞ്ഞു. 3825- രൂപയാണ് ഗ്രാം സ്വര്‍ണ്ണത്തിന്‍റെ വില. 150 - രൂപയാണ് കുറവ് രേഖപ്പെടുത്തിയത്.

More
More
web desk 4 years ago
Keralam

കൊറോണ: തൃശ്ശൂരിലും കണ്ണൂരിലും സ്ഥിരീകരിച്ചു

ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയവരിലാണ് പുതുതായി രോഗസം സ്ഥിരീകരിച്ചത്. ദുബായില്‍ നിന്ന് മടങ്ങിയെത്തിയ കണ്ണൂര്‍ സ്വെദേശിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ടയാള്‍ ഖത്തറില്‍ നിന്ന് തിരിച്ചെത്തിയതാണ്

More
More
web desk 4 years ago
Gulf

സൗദി ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശനം വിലക്കി

ഇന്ത്യയില്‍ നിന്നുള്ള വരവിനെ സൌദി ഇതുവരെ വിലക്കിയിട്ടില്ല. ഭൂരിപക്ഷം മലയാളി പ്രവാസികളും സൌദിയില്‍ ജോലിചെയ്യുന്നവരാകയാല്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളെ വിലക്കുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍.

More
More
web desk 4 years ago
Keralam

പൊങ്കാല: വിദേശികളെ തിരിച്ചയച്ചു

വിദേശികളെ പൊങ്കാല മഹോത്സവത്തിന് ഇറക്കിയ ഹോട്ടലുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ സാഹചര്യം മനസ്സിലാക്കാതെയുള്ള പ്രവര്‍ത്തിയാണ് ഹോട്ടലുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത്.

More
More
web desk 4 years ago
Keralam

കൊറോണ രോഗവിവരം മറച്ചുവെച്ചാല്‍ നടപടി

കോവിഡ്- 19 വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിമുഖത കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളിലേക്ക് കടക്കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം

More
More
web desk 4 years ago
Gulf

ഖത്തറിലേക്ക് കടക്കാന്‍ ഇന്ത്യാക്കാര്‍ക്ക് വിലക്ക്

ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള എല്ലാ യാത്രകള്‍ക്കും വിലക്ക് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളികളുടെ മടക്ക യാത്ര അനന്തമായി നീളും

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More